അഴീക്കോട് പൂതപ്പാറ, നമ്പ്രോൻ മുകുന്ദൻ നായർ നിര്യാതനായി

പൂതപ്പാറ ചെറിയത്ത് കണ്ണൻ നായരുടെ മകൻ നമ്പ്രോൻ മുകുന്ദൻ നായർ 82 വയസ് നിര്യതനായി
ഭാര്യ പരേതയായ ശ്യാമള മക്കൾ പ്രമോദ്, സുരേഷ്, രാജേഷ് (ബാഗ്ലൂർ ) സഹോദരങ്ങൾ കണ്ണൻ നായർ , മാധവൻ, ഭാസ്കരൻ, ജാനകി, പരേതരായ കൃഷ്ണൻ നായർ, രവീന്ദ്രൻ . സംസ്ക്കാരം നാളെ 11 ന് പയ്യാമ്പലത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: