മൊബൈൽ ഫോൺ നഷ്ടമായി

കണ്ണൂരിൽ നിന്നും മൊബൈൽ ഫോൺ നഷ്ടമായി. മൊറാഴ സ്വദേശി ഫിറോസ് റാഷിദ് എന്നയാളുടെ റെഡ്മി 6 ഫോൺ ആണ് ഇന്ന് രാവിലെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് സമീപത്തുവച്ച് നഷ്ടമായത്.കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടണം

നമ്പർ : 8129393722

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: