51 യുവതികള്‍ ശബരിമല കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: 51 യുവതികള്‍ ശബരിമല കയറിയെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: