ജില്ലയില്‍ 266 പേര്‍ക്ക് കൂടി കൊവിഡ്; 249 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0


ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബർ 17) 266 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 249 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേർ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തൂര്‍ നഗരസഭ 8
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 27
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 11
ആലക്കോട് 1
അഞ്ചരക്കണ്ടി 6
ആറളം 2
അയ്യന്‍കുന്ന് 1
ചെമ്പിലോട് 4
ചെറുപുഴ 6
ചെറുതാഴം 4
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 13
എരമം കുറ്റൂര്‍ 2
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 3
കതിരൂര്‍ 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 4
കേളകം 4
കൊളച്ചേരി 3
കോളയാട് 8
കൂടാളി 1
കോട്ടയം മലബാര്‍ 15
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 1
മാടായി 3
മാലൂര്‍ 4
മാങ്ങാട്ടിടം 6
മാട്ടൂല്‍ 3
മയ്യില്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
നടുവില്‍ 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 4
പട്ടുവം 1
പായം 4
പെരളശ്ശേരി 1
പേരാവൂര്‍ 8
പിണറായി 8
രാമന്തളി 1
തില്ലങ്കേരി 4
ഉളിക്കല്‍ 1
വേങ്ങാട് 5
മാഹി 1

ഇതരസംസ്ഥാനം:
ഏഴോം 1
കോട്ടയം മലബാര്‍ 1
നടുവില്‍ 1
പിണറായി 1

വിദേശം:
പാനൂര്‍ നഗരസഭ 1
കീഴല്ലൂര്‍ 1
പട്ടുവം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
എരമം കുറ്റൂര്‍ 1
എരുവേശ്ശി 1
കുഞ്ഞിമംഗലം 1
പാപ്പിനിശ്ശേരി 1
വേങ്ങാട് 1

രോഗമുക്തി 91 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 36394 ആയി. ഇവരില്‍ 91 പേര്‍ വ്യാഴാഴ്ച (ഡിസംബർ 17) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 32554 ആയി. 180 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3175 പേര്‍ ചികില്‍സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading