കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പറവൂര്‍, കാരക്കുണ്ട് ടവര്‍, കാരക്കുണ്ട് ഫാം, എം എം കോളേജ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടിപ്രം ടൗണ്‍, വട്ടിപ്രം 118, വെള്ളാനപൊയില്‍ എന്നീ ട്രാന്‍ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഒരു മണി വരെയും വട്ടിപ്രം 117, മാണിക്കോത്ത് വയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നിരന്തോട്, ചന്ദനകമ്പനി, കടൂര്പള്ളി, ഒറവയല്‍, തായംപൊയില്‍, മുച്ചിലോട്ട് കാവ്, കാര്യാംപറമ്പ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 18 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് രണ്ട് വരെ വൈദ്യുതി മുടങ്ങും.