രാജി സന്നദ്ധത അറിയിച്ച് കെ സുധാകരൻ എംപി

രാജി സന്നദ്ധത അറിയിച്ച് കെ സുധാകരൻ എംപി. ഇത് പോലെയാണ് പോക്കെങ്കില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് കെ.സുധാകരൻ എം പി. താനായിരുന്നു നേതൃസ്ഥാനത്തെങ്കില്‍ ഫലം ഇതുപോലെയാകില്ലെന്നാണ് വിശ്വാസം. നേതാക്കളല്ല സമീപനങ്ങളാണ് മാറേണ്ടത്. കാര്യങ്ങള്‍ ഹൈക്കമാന്റിനെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും സുധാകരന് പറഞ്ഞു