മരിച്ചവരുടെ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് നൽകണം

തദ്ദേശസ്വയംഭരണസ്ഥാപന മേധാവികൾ തങ്ങളുടെ സ്ഥാപനപരിധിയിലെ മരണപ്പെട്ടവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് പ്രതിമാസാടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് കൈമാറണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 നടപ്പാക്കുന്നതിന്റെ ഭാഗമായി മുൻഗണനാപ്പട്ടികയിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കുന്നതിനാണിത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: