എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് വധം: ആറാം പ്രതി നിസാമുദ്ദീൻ കോടതിയിൽ കീഴടങ്ങി.

കണ്ണൂർ കൂത്തുപറമ്പ : എബിവിപി പ്രവർത്തകൻ കണ്ണവത്തെ ശ്യാമപ്രസാദിനെ അക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതി കോടതിയിൽ കീഴടങ്ങി. കണ്ണവം സ്വദേശി നിസാമുദ്ദീൻ (30 ) ആണ് കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: