DYFI മോറാഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജനസംഗമം നടന്നു

മൊറാഴ:DYFI മോറാഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളം ഭ്രാന്താലയമല്ല എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് യുവജനസംഗമം പാന്തോട്ടത്ത് നടന്നു.സംഗമം DYFI കേന്ദ്ര കമ്മറ്റി അംഗം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു.സംഗമത്തിന് മുന്നോടിയായി പ്രകടനവും നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: