അഴീക്കോട് ടി.കെ.ശാരദ അന്തരിച്ചു.


അഴീക്കോട് : ടി.കെ.ശാരദ (88) അന്തരിച്ചു. അഴീക്കോട്
അക്ലിയത്ത് എൽ.പി.സ്കൂൾ മാനേജരും റിട്ട. പ്രഥമാധ്യാപിയുമായായിരുന്നു. പിതാവ്: പരേതനായ ഒ.വി. കമ്മാരൻ നമ്പ്യാർ മതാവ്: പരേതയായ ടി.കെ. ഉമ്മുഅമ്മ ഭർത്താവ്: പരേതനായ ഒ. ഗോവിന്ദൻ നമ്പ്യാർ (റിട്ട. കേരള പോലീസ് ) മക്കൾ : ഉമേശൻ (റിട്ട. ഇൻഡ്യൻ നേവി), മുരളീധരൻ , ഗോപിനാഥൻ (അനശ്വര ഓട്ടോ കൺസൾട്ടൻസി , കണ്ണൂർ ), സുധി ( മലബാർ ദേവസ്വം ബോർഡ്,  തലശ്ശേരി ഡിവിഷൻ ചെയർമാൻ), ജയചന്ദ്രൻ (റിട്ട .ഇൻഡ്യൻ നേവി), രഘുനാഥൻ മരുമക്കൾ : ലക്ഷ്മി (ബി.എസ് എൻ.എൽ മും ബെ), ലതിക (പഴയങ്ങാടി), പ്രസന്ന (ചേലേരി ), പ്രമീള (പ്രഥമാധ്യാപിക, അക്ലിയത്ത് എൽ പി . സ്കൂൾ ,), ജയ (മുംബെ), മിനി (അധ്യാപിക, അഴീക്കോട് എച്ച്. എസ് എസ് ) സഹോദരങ്ങൾ: ശ്രീദേവി (റിട്ട. എച്ച്.എം. അക്ലിയത്ത് എൽ.പി.എസ് ),സരസ്വതി (റിട്ട. ടീച്ചർ, അക്ലിയത്ത് എൽ.പി. എസ്) ഡോ. രാമചന്ദ്രൻ (റിട്ട. എസ്.എം.ഒ. ഗവ. ആയുർവേദ ആസ്പത്രി കണ്ണൂർ ), ഉപേന്ദ്രൻ (റിട്ട. കമാന്റർ, ഇ ന്ത്യൻ നേവി ), രമ (റിട്ട. ടീച്ചർ, അക്ലിയത്ത് എൽ.പി.എസ്), രമേശൻ , മുകുന്ദൻ (ഇരുവരും റിട്ട. ഖത്തർ, പെ ട്രാളിയം )ശശിധരൻ(റിട്ട. ചീഫ് മാനേജർ , സി.എസ്.ബി. ബാങ്ക്) പരേതനായ ടി.കെ.ദാമോദരൻ നമ്പ്യാർ സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: