ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം

ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം .വിളക്കോടിലെ ആർ പി

സിനേഷിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്ക് കാട്ടാന തകർത്തു. സിനേഷ് അത്ഭുതകരമായി രക്ഷപെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: