തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ധർമ്മടം: തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ,
ധർമ്മടം സ്വദേശിയുടെ 38 പവനോളം സ്വർണവും
പണവും വാങ്ങി വഞ്ചിച്ച കേസിൽ ജാമ്യത്തിലിറങ്ങി
മുങ്ങിയ പിടികിട്ടാപ്പുള്ളി ധർമ്മടം പോലീസിന്റെ
പിടിയിൽ. തോട്ടട കിഴുന്ന സ്വദേശി അശോകനെയാണ്
കണ്ണൂരിൽ വച്ച് പോലിസ് അറസ്റ്റ് ചെയ്തത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: