വാഹന ഗതാഗതം നിരോധിച്ചു

4 / 100

റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷന്‍ – കോലത്തുവയല്‍ – പാളിയത്ത് വളപ്പ് – വെള്ളിക്കീല്‍ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം നവംബര്‍ 19 വ്യാഴാഴ്ച മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ഇതുവഴിയുള്ള വാഹനങ്ങള്‍ മരച്ചാപ്പ – ദേശീയപാത വഴി പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷനിലേക്കും തിരിച്ചും പോകേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: