മനയത്ത് തെക്കയിൽ സുമംഗല ഇ.പി (ബേബി) 69 അന്തരിച്ചു.

കരിങ്കൽക്കുഴി: കരിങ്കൽക്കുഴി അംഗനവാടിക്ക് സമീപം മനയത്ത് തെക്കയിൽ സുമംഗല ഇ.പി (ബേബി) 69 അന്തരിച്ചു. ഭർത്താവ്: പരേതനായ എം.ടി ദാസൻ. മക്കൾ: ദിനിൽ, ഷജിൽ, ഷമിൽ, ദിനേഷ്. ശവസംസ്കാരം 1:00 മണി പയ്യാമ്പലം പൊതുശ്മശാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: