ശബരിമലയിൽ ദർശനത്തിനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

മല കയറാനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ ശ്രമം പോലീസ് തടഞ്ഞു. ശബരിമലയിൽ ദർശനത്തിനായി ഇരുമുടിക്കെട്ടുമായാണ് സുരേന്ദ്രൻ എത്തിയത്. സംഘർഷം ഉടലെടുക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് സുരേന്ദ്രനെ പോലീസ് തടഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. മല കയറാനുള്ള പാസ് കൈയ്യിലുണ്ടായിട്ടും എന്തുകൊണ്ടാണ് തന്നെ കടത്തിവിടാത്തത് എന്ന് സുരേന്ദ്രൻ ചോദിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: