ചരിത്രത്തിൽ ഇന്ന്: നവംബർ 17

അന്താരാഷ്ട്ര വിദ്യാർഥി ദിനം (ഒന്നിലേറെ തീയ്യതികൾ നെറ്റിൽ കാണാവുന്നതാണ്)

world Prematurity day

world Peace day

International gems day (3rd saturday)

ദേശീയ ചുഴലി (എപ്പിലെ പ്സി ) ദിനം…’ |

1800.. US congress ന്റെ ആദ്യ സമ്മേളനം വാഷിങ്ങ്ടൻ ഡി സി യിൽ നടന്നു

1831- ഇക്വഡോറും, വെനസ്വലയും കൊളംബിയയിൽ നിന്ന് വേർ പിരിഞ്ഞു…

1855- ഡേവിഡ് ലിവിങ് സ്റ്റൺ വിക്ടോറിയ വെള്ളച്ചാട്ടം സന്ദർശിക്കുന്ന ആദ്യ യൂറോപ്യനായി…

1928- ബ്രിട്ടീഷ് പോലീസിന്റെ ഗുരുതര മർദ്ദനത്തിനിടെ പരിക്കേറ്റ് പഞ്ചാബ് സിംഹം ലാലാജി എന്ന ലാലാലജ്പത്റായ് മരണമടഞ്ഞു..

1947- നിയമനിർമാണ സഭയെന്ന നിലക്ക് കോൺസ്റ്റിസ്റ്റുവന്റ് അസംബ്ലി ആദ്യമായി അസംബ്ലി ചേംബറിൽ സമ്മേളിച്ചു…

1955- ഭക്രാനങ്കൽ അണക്കെട്ടിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ശിലാസ്ഥാപനം നടത്തി…

1956- ജമ്മു കാശ്മീർ ഭരണഘടന അംഗീകരിച്ചു…

1978- പ്രഥമ ചാമ്പ്യൻസ് ട്രോഫി ഹോക്കി ലാഹോറിൽ തുടങ്ങി. ആതിഥേയരായ പാക്കിസ്ഥാൻ ചാമ്പ്യൻ മാർ..

ജനനം.’

1749- നിക്കളോട് അപ്പർ – ഫ്രാൻസ് ഭക്ഷ്യ സംസ്കരണ ശൃംഖലയുടെ പിതാവ്…

1835- ജയിംസ് ട്രോഡ് – രജപുത്രരുടെ ചരിത്രം രചിച്ച ബ്രിട്ടിഷ് സൈനികോദ്യോഗസ്ഥൻ..

1907… ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ.. ചരിത്രകാരൻ, നിരവധി ഫോക് ലോർ കൃതികരുടെ കർത്താവ്

1920- ജമിനി ഗണേശൻ.. കാതൽ മന്നൻ എന്നറിയപ്പെടുന്ന തമിഴ് സിനിമാ താരം

1929- ബി.സി. ശേഖർ- റബ്ബർ ഗവേഷണ മേഖലയിൽ .. തമിഴ് നാട്ട് കാരൻ ..മലേഷ്യ പ്രവർത്തന കേന്ദ്രം… മഗ്സസെ അവാർഡ് ജേതാവ്…

1929- ഹെർമൻ ഹോളറിക് – US A- IBM കമ്പ്യൂട്ടർ ശൃംഖലയുടെ ആദ്യ കാല രൂപം സ്ഥാപിച്ച വ്യക്തി…

196l – ചന്ദ്ര കൊച്ചാർ – ICICI ബാങ്ക് എം.ഡി

1980- ആരോൺ ഫിഞ്ച് – ഓസിസ് ക്രിക്കറ്റ് താരം – അന്താ രാഷ്ട്ര T-20 ക്രിക്കറ്റിലെ വ്യക്തിഗത സ്കോർ റിക്കാർഡിനുടമ

1982- യുസുഫ് പഠാൻ – മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം.

ചരമം

1938- ലാലാ ഹസൻ സാജ്.. ആര്യസമാജ പ്രവർത്തകൻ.. ലാലാജിയുടെ സഹായി. ദയാനന്ദ് ആംഗ്ലോവേദിക് സ്കൂൾ സ്ഥാപിച്ചു..

1973- Mira Alfassa- മഹർഷി അരബിന്ദോ യുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന വിദേശ വനിത ..

2006- അലക്സാണ്ടർ പുഷ്കാസ്… USSR സാഹിത്യകാരൻ

2012 – ബാൽ താക്കറെ – ശിവസേന നേതാവ്

2013 – ഓം പ്രകാശ് വാത്മീകി… പ്രമുഖ ഹിന്ദി ദളിത് സാഹിത്യകാരൻ…

2015- അശോക് സിംഗാൾ- VHP നേതാവ്

( എ. ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: