പോക്സോ കേസിൽ പിതാവ് അറസ്റ്റിൽ.

ബേക്കൽ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 10 വയസുകാരിയെയാണ് 42 കാരനായ പിതാവ് പീഡിപ്പിച്ചത്.പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: