മട്ടന്നൂർ ടൗണിൽ നാളെ ലോക്ഡൗൺ

മട്ടന്നൂർ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മട്ടന്നൂർ നഗരത്തിൽ 18-ന്‌ ഞായറാഴ്ച ലോക്ഡൗണായിരിക്കുമെന്ന് നഗരസഭാധ്യക്ഷ അനിതാ വേണു അറിയിച്ചു. 

വായന്തോടുമുതൽ ഇരിട്ടി റോഡിൽ കോടതിവരെയും തലശ്ശേരി റോഡിൽ കനാൽവരെയുമുള്ള കടകളാണ് അടച്ചിടുക. ഹോട്ടലുകൾക്ക് പാഴ്‌സൽ നൽകാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: