തിരുവങ്ങാടൻ ബാലൻ (69) അന്തരിച്ചു

കമ്പിൽ: കമ്പിൽ ടൗണിലെ ബാലാജി കളക്ഷൻ ഉടമ നാറാത്ത് തൃക്കൺമഠത്തിന് സമീപം തിരുവങ്ങാടൻ ബാലൻ (69) അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ: ധനേഷ്, ബിനേഷ്, ധന്യ. മരുമക്കൾ: മനോജ്, നീത, ജീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: