ചക്കരക്കല്ലിലെ മാല പൊട്ടിക്കൽ കേസിൽ താജുദ്ധീൻ നിരപരാധി

1

ചക്കരക്കല്ലിലെ വിവാദമായ മാലപൊട്ടിക്കൽ കേസിൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം താജുദ്ധീനെ അറസ്റ്റ് ചെയ്തത് ആള് മാറി . പോലീസ് ആവശ്യമായ തെളിവുകളില്ലാതെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ട്. പാസ്സ്പോർട്ടും അനുബന്ധ രേഖകളും വിട്ടു കൊടുക്കാനും തീരുമാനം. മകളുടെ വിവാഹത്തിന് വന്ന പ്രവാസിയായ താജുദ്ധീൻ മാല പൊട്ടിക്കൽ കേസിൽ 54 ദിവസമാണ് ജയിലിൽ കിടന്നത്.

1 thought on “ചക്കരക്കല്ലിലെ മാല പൊട്ടിക്കൽ കേസിൽ താജുദ്ധീൻ നിരപരാധി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading