പെയിൻ & പാലിയേറ്റീവ് കെയറിന്റെ സഹായഹസ്തം

സി. എച്ച്‌. സി. അഴീക്കോടും, അഴീക്കോട്‌ ഗ്രാമപഞ്ചായത്തുംചേർന്ന് നടത്തുന്ന പെയിൻ & പാലിയേറ്റീവ്‌ കെയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഹോം.കെയർ അഴീക്കോട്‌ ചക്കരപ്പാറ.കോളനിയിലെ സജീഷ് -34 വയസ്സ്,
വി.ടി. ഹൌസ് കല്ലടത്തോട്, എന്ന യുവാവിന് പാലിയേറ്റീവ്‌ കെയർ പ്രവർത്തകരുടെ ശ്രമഫലമായി വായിപ്പറമ്പിലെ സുരേശൻ (പൂവൻ )
എന്നവരിൽ നിന്നും ലഭിച്ച ധനസഹായത്തിൽ നിന്നും ഈ നിർധന കുടുംബത്തിന് ഒരു കട്ടിൽ നല്കുന്നു. ഇതിന്റെ ഉദ്ഘാടനം : സി. എച്ച്‌. സി. മെഡിക്കൽ ഓഫീസർ.
ഡോ:ബി.സന്തോഷ്‌,
പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി. പ്രസന്ന എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ഹെൽത്ത്‌ സൂപ്പർ വൈസർ ഹരീന്ദ്രൻ,
ജെ. എച്ച്‌. എ. കൃഷ്ണ കുമാർ,
എട്ടാം വാർഡ്‌ മെമ്പർ -സിന്ധു. പി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി മെമ്പർ -രൂപ. സി,
വികസന സ്റ്റാൻഡിംഗ് കമ്മറ്റി മെമ്പർ -മിനി. കെ. കെ,
എട്ടാം വാർഡ്‌ സി. പി. എം. ബ്രാഞ്ച് സെക്രട്ടറി -സനൂപ്,
പാലിയേറ്റീവ്‌ പ്രവർത്തകരായ
ജയശ്രീ. കെ,
സതീശൻ. എ,
ആശാ വർക്കർ നിഷ.
എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: