നാലുവയൽ ബൈത്തുൽ നൂറിൽ വി.ടി മുഹമ്മദ് കുഞ്ഞി ( 70 ) നിര്യാതനായി

കണ്ണൂർ സിറ്റി : നാലുവയൽ ബൈത്തുൽ നൂറിൽ വി.ടി മുഹമ്മദ് കുഞ്ഞി ( 70 ) നിര്യാതനായി. ഭാര്യ : കെ. പി ആയിഷാബി. മകൾ : സജ്‌ന. ജാമാതാവ് : എം. നൗഷാദ്. സഹോദരങ്ങൾ : ഹസൻ, സൈനബ, അസ്മ, ഹാജിറ, പരേതരായ മഹമൂദ്, ഹുസൈൻ. ഖബറടക്കം ചൊവ്വാഴ്ച പതിനൊന്നിന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: