Day: September 17, 2017

വളപട്ടണം പാലത്തിനു സമീപം വീണ മരം മുറിച്ചു മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു.

വളപട്ടണം പാലത്തിനു സമീപം വീണ മരം മുറിച്ചു മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു. മണിക്കൂറുകൾ നീണ്ട പ്രയത്നനത്തിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്….

കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി യൂനിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ അറിയിച്ചു.സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും…

ശക്തമായ കാറ്റിലും മഴയിലും മടക്കര പാലത്തിന് സമീപം തെങ്ങ് വീണ് ഒരാൾ മരണപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും മടക്കര പാലത്തിന് സമീപം  തെങ്ങ് വീണ് ഒരാൾ മരിച്ചു. ഓട്ടകണ്ണൻ മഹമൂദ് എന്നയാളാണ് മരണപ്പെട്ടത്.മടക്കര പാലം…

വളപട്ടണം പാലത്തിനു സമീപം റോഡിനു കുറുകെ വൻ മരം പൊട്ടി വീണ് വളപട്ടണം പാലത്തിൽ വൻ ഗതാഗതക്കുരുക്ക്

വളപട്ടണം പാലത്തിനു സമീപം റോഡിനു കുറുകെ വൻ മരം പൊട്ടി വീണു. വളപട്ടണം പാലത്തിൽ വൻ ഗതാഗതക്കുരുക്ക്. യാത്രക്കാർ ശ്രദ്ധിക്കുക.

കാട്ടാമ്പള്ളി ജലോത്സവത്തിൽ അഞ്ചാൾ തുഴയൽ, ഫൈബർ വള്ളത്തിൽ ഒന്നാം സ്ഥാനം സഞ്ചാരി കാട്ടാമ്പള്ളിക്ക്

കാട്ടാമ്പള്ളി ജലോത്സവത്തിൽ അഞ്ചാൾ തുഴയൽ, ഫൈബർ വള്ളത്തിൽ ഒന്നാം സ്ഥാനം നേടിയ സഞ്ചാരി കാട്ടാമ്പള്ളിയുടെ ടീം മേനേജർ Mk മഹമൂദ്…

സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പ്ര​ഫ​ഷ​ണ​ൽ…

കനത്ത മഴ തുടരും;സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിക്കു നിർദ്ദേശം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് എട്ടു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വയനാട്,…

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ ശോഭായാത്ര ഇന്ന്

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി കണ്ണൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 4.00 മണിക്ക് കണ്ണൂർ കാനത്തൂർ കാവ് പരിസരത്ത്…

%d bloggers like this: