ധ്യാ​ന്‍​ച​ന്ദ് പു​ര​സ്കാ​രം ഒ​ളി​ന്പ്യ​ന്‍ മാ​നു​വ​ല്‍ ഫ്രെ​ഡ​റി​ക്കി​ന്

കാ​യി​ക​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ധ്യാ​ന്‍​ച​ന്ദ് പു​ര​സ്കാ​രം മ​ല​യാ​ളി​യാ​യ ഹോ​ക്കി താ​രം മാ​നു​വ​ല്‍ ഫ്രെ​ഡ​റി​ക്കി​ന്. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 1972ലെ ​ഒ​ളിമ്പി​ക്‌​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഹോ​ക്കി ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു. ഒ​ളി​ന്പി​ക് മെ​ഡ​ല്‍ നേ‍​ടി​യ ഏ​ക മ​ല​യാ​ളി​യു​മാ​ണ് അ​ദ്ദേ​ഹം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: