കമ്പിൽ പാട്ടയം വിലയപുരയിൽ ശ്രീലക്ഷ്മി (86) നിര്യാതയായി

കമ്പിൽ പാട്ടയം പള്ളിക്ക് സമീപം പരേതനായ രാമൻ സ്രാപ്പിന്റെ ഭാര്യ പാട്ടയത്ത് വലിയ പുരയിൽ (ഈക്കിലെ വളപ്പിൽ) ശ്രീലക്ഷ്മി 86 നിര്യാതയായി
മക്കൾ: വാസന്തി, ബാലചന്ദ്രൻ, ഉഷ, രാജീവൻ, രജിത്ത്, പ്രജിത്ത്. സംസ്കാരം വൈകിട്ട് 3.00 മണി പയ്യാമ്പലം പൊതുശ്മശാനത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: