വേങ്ങാട്: ചാലുപറമ്പ് ഫാത്തിമ വില്ലയിൽ നിലത്തുമ്മൽ പുതിയപുരയിൽ കൂരന്റകത്ത് മെയ്തീൻ കുട്ടി (52) നിര്യാതനായി.

വേങ്ങാട്: ചാലുപറമ്പ് ഫാത്തിമ വില്ലയിൽ നിലത്തുമ്മൽ പുതിയപുരയിൽ

കൂരന്റകത്ത് മെയ്തീൻ കുട്ടി (52) നിര്യാതനായി.
ഭാര്യ ഫാത്തിമ
മക്കൾ: മുഹമ്മദലി ഫഹ്മി, ആമിന, ആയിഷ
മരുമക്കൾ: ലഹീക്ക്, ഫാഹിം
സഹോദരങ്ങൾ: കമാലുദ്ധീൻ, ജബ്ബാർ, മജീദ്, ഹാഷിം, ഇസ്ഹാക്ക്, ഫാത്തിമ, റഷീദ.
ഖബറടക്കം നാളെ (18/8/2018 ശനി) ഉച്ചയ്ക്ക് 1:00 മണി വേങ്ങാട് മീത്തലെ പള്ളി ഖബർസ്ഥാനിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: