കനത്ത മഴയിൽ കടവത്ത് വയലിൽ വീട് തകർന്നു വീണു.

പാപ്പിനിശ്ശേരി: കടവത്ത് വയലിൽ മിന്നാടൻ അച്ചുതന്റെ വീട് കനത്ത

മഴയിൽ തകർന്നു വീണു..
ഇന്ന് രാവിലെ 4 മണിയോടെയാണ് സംഭവം. വീട്ടമ്മനിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.. വീട് തകർന്ന് വീഴുന്ന സമയത്ത് പിഞ്ചു കുട്ടിയടക്കം 6 പേർ വീട്ടിലുണ്ടായിരുന്നു… മറ്റാർക്കും പരിക്കില്ല..
തകർന്ന് വീണ വീട് CPIM പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി ടി ചന്ദ്രൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ
നാരായണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി പി ഷാജിർ , CPIM നേതാക്കളായ എ സുനിൽ കുമാർ, വി വി പവിത്രൻ, കെ വി രമേശൻ, സി രാജൻ,
പഞ്ചായത്ത് – വില്ലേജ് അധികാരികൾ തുടങ്ങിയവർ സന്ദർശിച്ചു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: