റിഫ്ത ഹാൾഫ്പ്രവർത്തനമാരംഭിച്ചു

വളപട്ടണം : കോലത്തുനാടിന്റെ സിരാകേന്ദ്രം എന്നറിയപ്പെടുന്ന പൗരാണിക നഗരമായ വളപട്ടണം

മന്നയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റിഫ് ത ഓഡിറ്റോറിയം പ്രവർത്തനമാരംഭിച്ചു ബഹു: പാണക്കാട് സയ്യിദ് സൗഫൽ ശിഹാബ് തങ്ങൾ ,കെ എം ഷാജി എംഎൽഎ. ഷരീഫ്, മജിദ് പറമ്പായി തസ്നി ഷരീഫ്, വിവിധ സാമുദായിക രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ സാമൂഹിക പ്രവർത്തകർ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: