കീഴൂർകുന്ന് ഉരുൾപൊട്ടലിന്റെ ഭീഷണിയിൽ

ഇരിട്ടി : കീഴൂർ വികാസ് നഗറിലെ കുന്ന് ഉരുൾപൊട്ടലിന്റെ ഭിഷണിയിൽ .കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്ത

മഴയിൽ കുന്നിൽ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ് ഇനി മഴ ശക്തമായാൽ ഉരുൾപൊട്ടലിന് സാധ്യത ഏറയാണ് ഈ കുന്നിന് താഴെ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു സ്ഥലം എം എൽ എ സണ്ണി ജോസഫ് ,ത ഹസിൽദാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: