കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിന്റെയും അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഓഗസ്ററ് 17, 18 തീയതികളിൽ കണ്ണൂർ കാൾടെക്സിലുള്ള നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ ഓഫീസിൽ പ്രളയ ബാധിതർക്കുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നു.

പൊതുജനങ്ങൾക്കും, സ്കൂൾ, കോളേജ്, മറ്റു സന്നദ്ധ സംഘടനകൾക്കും കാൾടെക്സിലുള്ള ചേംബർ ഓഫീസിൽ ചുവടെ പറയുന്ന സാധനങ്ങൾ ഏല്പിക്കാം.

ശേഖരിക്കുന്ന സാധനങ്ങൾ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്‌ :

ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല. പുതിയ വസ്ത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

Items required:

▪Bedsheets

▪Blankets

▪Nighties

▪Lungi

▪Bathing towel (Thorthu)

⬛ Used Goods will not be accepted

▪Tea/coffee powder

▪STEEL PLATES

▪Dettol

▪Mosquitoe repellents/Odomos

▪Anti Septic lotion

▪Anti fungal powder

▪Bleaching powder/ lime powder

▪Baby Diapers

▪Adult Diapers

▪Sanitary napkins,

▪Toothpaste

▪Tooth brushes

▪Body soap

▪Washing soap

▪Candles

▪Match box

School Kit for kids:

▪School bag

▪Notebooks

▪Pencil box

▪Pens

Contact

☎9847000499

☎9567330361

☎9496444260

Show quoted text

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: