മാങ്ങാട് തെരുവിന് സമീപം പട്ടേരി ഗൗരി (65) നിര്യാതയായി

മാങ്ങാട് തെരുവിന് സമീപം പട്ടേരി ഗൗരി
(65)നിര്യാതയായി.

ഭർത്താവ്: പരേതനായ ഇരയിൽ കഞ്ഞിരാമൻ, മക്കൾ:
പ്രസന്ന (മോറാഴ കല്യാശേരി ബേങ്ക് മാനേജർ), പ്രസന്നൻ ബഹറിൻ, പ്രസീന അമേരിക്ക, മരുമക്കൾ: രമേശൻ, മനീഷ.
സഹോദരങ്ങൾ: ഗോവിന്ദൻ, കമല, ചന്ദ്രൻ, ശ്യാമള, ചന്ദ്രി.
സംസ്കാരം 17 -8- 18 ന്
ഉച്ചക്ക് 2:00 മണിക്ക് മാങ്ങാട്ടുപറമ്പ് പൊതുശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: