ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 17

1869- ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ വള്ളം കളി മത്സരം ലണ്ടനിൽ തെംസ് നദിക്കരയിൽ നടന്നു..

1903- Jeo Pulitzer കൊളംബിയ യു സിറ്റിക്ക് ഒരു കോടി ഡോളർ സംഭാവന ചെയ്ത് Pulitzer Prize സ്ഥാപിച്ചു..

1907- ജർമനിയിലെ സ്റ്റു ഗാർട്ടിൽ മാഡം ഭിക്കാജി കാമ ഇന്ത്യൻ ദേശീയ പതാക ഉയർത്തി

1945- നേതാജി ജപ്പാൻ അതിർത്തിയിൽ വച്ച് വിമാനം തകർന്ന് അപ്രത്യക്ഷനായി…

1945- കൊറിയകളെ 38th parallel അടിസ്ഥാനമാക്കി ഉത്തര ദക്ഷിണ എന്നിങ്ങനെ രണ്ടാക്കി –

1946.. ജോർജ് ഓർവെൽ ആനിമൽ ഫാം പ്രസിദ്ധീ കരിച്ചു

1947.. ഇന്ത്യാ പാക്കിസ്ഥാൻ വിഭജന അതിർത്തി രേഖ സർ റഡി ക്ലിഫ് പ്രഖ്യാപിച്ചു…

1950- ഇന്തോനേഷ്യ ഡച്ച് കാരിൽ നിന്ന് സ്വാതന്ത്ര്യം നേടി

1957- ആലപ്പുഴ ജില്ല നിലവിൽ വന്നു…

1960- ഗാബോൺ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി

1970- ശുക്ര പര്യവേക്ഷണത്തിനായി venera 7 USSR ബൈക്കന്നൂരിൽ നിന്നും വിക്ഷേപിച്ചു..

1996- കേരളത്തിൽ ജനകീയാസൂത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു…

1987- Ring magazine മുഹമ്മദലി എന്ന കാഷ്യസ് ക്ലേയെ എക്കാലത്തേയും വലിയ ബോക്സിങ് താരമായി പ്രഖ്യപിച്ചു…

2008- തപാൽ മേഖലയിൽ പ്രോജക്ട് ആരോ പദ്ധതി നിലവിൽ വന്നു..

2008- അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്സ് ഒറ്റ ഒളിമ്പിക്സിൽ 8 സ്വർണാ നേടി.

ജനനം

1932- ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് സാഹിത്യകാരൻ ഡോ വി എസ് നെയ് പോൾ, … 2001 ൽ നോബൽ നേടി.

1941- RBl മുൻ ഗവർണർ വൈ വേണുഗോപാൽ റെഡ്ഡി…..

1934- മുൻ കേന്ദ്ര മന്ത്രി മുതശാലി മാരൻ…

1950- മുൻ മന്ത്രി ജോസ് തെറ്റയിൽ

1950- വാസുദേവൻ ഭാസ്കരൻ. ഇന്ത്യ അവസാനമായി (1980 ൽ Moscow olympicsil ) ഒളിമ്പിക്സ് ഹോക്കി പുരുഷ കിരിടം നേടുമ്പോൾ അന്നത്തെ ക്യാപ്റ്റൻ

1953- ഹെർത മുള്ളർ .. റൊമനിയൻ കവയിത്രി

1965,…. ഷാജി കൈലാസ് മലയാള ചലച്ചിത്ര സംവിധായകൻ..

ചരമം

1982…. കെ.കെ. വിശ്വനാഥൻ…. മുൻ KPCC പ്രസിഡണ്ട് … മുൻ ഗജറാത്ത് ഗവർണർ

1909,,,മദൻലാൽ ദിഗ്ര 26 മത് വയസ്സിൽ രക്തസാക്ഷിത്വം വരിച്ച വിപ്ലവ നക്ഷത്രം. യിലായിരുന്നു. കഴ്സൺ ഗവ്ലിയെ വധിച്ചു എന്ന പേരിൽ പെൻറൺ വിൽ ജയിലിൽ രക്ത സാക്ഷിയായി..

1982- റൂത്ത് ഫാസ്റ്റ് – ദക്ഷിണാഫ്രിക്കൻ വർണ വിവേചന വിരുദ്ധ പോരാളി. ലെറ്റർ ബോംബ് പൊട്ടിത്തെറിച്ച് ദാരുണ മരണം..

1988- മുൻ പാക്ക് പ്രസിഡൻറ് സിയാ- ഉൾ ഹഖ് വിമാനപകടത്തിൽ കൊല്ലപ്പെട്ടു

(എ.ആർ. ജിതേന്ദ്രൻ

പൊതുവാച്ചേരി , കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: