സീതി സാഹിബ് എക്‌സലന്റ് അവാർഡ് വിതരണം ,
വേര് msf ചിറക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഗ്രാമയാത്ര സമാപിച്ചു

പുതിയതെരു: SSLC , +2 പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ msf ചിറക്കൽചിറക്കൽ പഞ്ചായത്ത് കമ്മിറ്റി സീതി സാഹിബ് എക്സലന്റ് അവാർഡ് നൽകി ആദരിച്ചു MYL അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് അവാർഡ് കൈമാറി ഉദ്‌ഘാടനം ചെയ്തു .

തുടർന്ന് msf സംസ്ഥാന കമ്മിറ്റിയുടെ വേര് ക്യാമ്പയിന്റെ ഭാഗമായി msf ചിറക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ഗ്രാമയാത്ര സമീപിച്ചു. പരിപാടി msf സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്‌ബാൽ ഉദ്‌ഘാടനം നിർവഹിച്ചു. msf കണ്ണൂർ ജില്ലാ സെക്രട്ടറി ഷംഷീർ പുഴാതി ആശംസ പറഞ്ഞു ഹക്കീം കുന്നുംകൈ ജഫ്രീദ് കാട്ടാമ്പള്ളി സിനാൻ കോട്ടക്കുന്ന് എന്നിവർ സംസരിചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: