മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു

ഇരിട്ടി : വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു . പായം കാടമുണ്ടയിലെ കാളിയാറമ്പൻ ബാലൻ്റെ വീടിന് മുകളിലാണ് മരം വീണത്. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിൻ്റെ മേൽക്കൂര പാടേ തകർന്നു. ഈ സമയം വീട്ടിൽ വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: