ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

ഇരിട്ടി: ഇരിട്ടി ബി ആര്‍ സിയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപകരണ വിതരണോദ്ഘാടനം ജില്ലാ

പഞ്ചായത്തംഗം തോമസ് വര്‍ഗീസ് നിര്‍വഹിച്ചു. എസ് എസ് എ യുടെ ഐ ഇ ഡി യുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായാണ് വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ബി പി ഒ എം. ഷൈലജ അധ്യക്ഷയായി.സി .വി. കുര്യന്‍,പി .കെ .മുഹമ്മദ്, പി .പ്രവിന, ഗീതമ്മ, സുനില തുടങ്ങിയവര്‍ സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: