ആറ്റടപ്പയിലെ വെള്ളില ശാരദ (88) അന്തരിച്ചു

ആറ്റടപ്പ: പരേതനായ സി.കെ.കൃഷ്ണന്റെ ഭാര്യ വെള്ളില ശാരദ ( 88 ) അന്തരിച്ചു.
മക്കൾ: വി.ബാലക്യഷ്ണൻ (സെക്രട്ടറി. എടക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി),

പ്രകാശൻ, ആനന്ദൻ (ടൈലർ), അശോകൻ (മസ്കറ്റ്), അനിലൻ (മൈസൂർ), നിഷ, പരേതരായ മുകുന്ദൻ, രവീന്ദ്രൻ.
മരുമക്കൾ – രമേശൻ (ബോംബെ), രതി, ഉഷ, പ്രീത, ചിത്ര, അരുന്ധതി. സംസ്കാരം ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: