കാലവർഷക്കെടുതി; മുഴപ്പിലങ്ങാട് പ്രദേശം ജില്ലാ മുസ്ലിം ലീഗ് സംഘം സന്ദർശിച്ചു
മുഴപ്പിലങ്ങാട് കാലവർഷക്കെടുതിയെ തുടർന്ന് കനത്ത മഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ച മുഴപ്പിലങ്ങാട് സൗത്ത് യു.പി.സ്കൂൾ. പളളിക്കൽ റുഖിയ ‘ഇ മനോജ് പി.വി ഖാലിദ് എളിമ്പിലായി രാമൻ.ടി.നാസ്സർ കെ.ശ്രീമതി പി ഹൈറുന്നിസ തുടങ്ങിയ ഇരുപ്പത്തിനാലോളം വീടുകൾ.ജില്ലാ ലീഗ് സീനിയർ വൈ: പ്രസിഡണ്ട്. അഡ്വ.ടി.പി.വി.കാസിം.വൈ. പ്രസിഡണ്ട്. അഡ്വ.പി.വി.സൈനുദ്ധീൻ .ജില്ലാ സെക്രട്ടരി. കെ.പി.താഹിർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു 24 വീടുകൾ പൂർണമായി തകരുകയും ഇരുന്നു റോളം തെങ്ങുകളും മറ്റ് ഫല വൃക്ഷങ്ങളും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട് ജില്ലാ മുസ്ലിം ലീഗ് സംഘത്തോടപ്പം ധർമ്മടം മണ്ഡലം മുസ്ലിം ലീഗ യൂത്ത് ലീഗ് ഭാരവാഹികളായ വി.കെ.മുഹമ്മദ് ‘സി.വി.കെ.റിയാസ്.ശ ഖീർ മൗവ്വഞ്ചേരി- എം മുസ്തഫ മാസ്റ്റർ റഊഫ് മാമ്പ പി.ഹമീദ് മാസ്റ്റർ ഏ.കെ.ഇബ്രാഹിം ‘സി.കെ.റാഷിദ് ഏ.പി.മുസ്ല എ ജലീൽ ഫായിസ് തങ്ങൾ ഖത്തർ കെ.എം സി.പ്രതിനിധി റഹിം പാക്കഞി തുടങ്ങിയവർ ജില്ലാ സംഘത്തേ അനുഗമ ച്ചു വീടുകൾ നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം പുന: രധിവാസത്തിനുള്ള നടപടി സ്വികരിക്കണമെന്ന് നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു .
നഷ്ടസംഭവിച്ച വീട്ടുകാർക്ക് ഖത്തർ കെ.എം സി സി വകയുള്ള അടിയന്തിര സഹായം നേതാക്കൾ നൽകി