കണ്ണൂർ സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

പെരുമ്പയിൽ മുട്ടകച്ചവടം നടത്തുന്ന കൃഷ്ണൻ എന്നയാളുടെ മകൻ കാങ്കോൽ

കുണ്ടയം കൊവ്വൽ വടശ്ശേരി മണൽ സ്വദേശി ജയൻ (35) അജ്മാനിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ വാഹനം ഇടിച്ച് മരണപ്പെട്ടു മൃതദേഹം ഷാർജ ഹോസ്പിറ്റലിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: