തിലാന്നൂരില്‍ കെട്ടിടം തകര്‍ന്ന് വീണു

കണ്ണൂര്‍: കനത്ത മഴയില്‍ തിലാന്നൂരില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീണു. തിലാന്നൂര്‍ സത്രം റോഡ് പവിത്രന്‍റെ

ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. പലചരക്ക് കടയും മുകളില്‍ ക്ലബ്ബും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പൂര്‍ണ്ണമായും തകര്‍ന്നു വീണത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: