കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ശ്രീകണ്ഠാപുരം സ്വദേശി പിടിയിൽ

കോട്ടൂർ-മലപ്പട്ടം റോഡിൽ വാസു പീടികയിൽ വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന്

കൊയിലേരിയൻ വീട്ടിൽ ചന്ദ്രൻ മകൻ കെ.വിനിൽ വയസ്സ്: 25/18 എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ശ്രീകണ്ഠാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.ജനാർദ്ദനനും സംഘവും ചേർന്ന് കോട്ടൂർ-മലപ്പട്ടം ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് പിടിയിലായത് പ്രിവന്റീവ് ഓഫീസർമാരായ പി.ടി.യേശുദാസൻ, പി.ആർ.സജീവ് CE0 മാരായ എം.വി.അഷറഫ് പി.ഷിബു, പി.വി.പ്രകാശൻ, എ,ഡ്രൈവർ കേശവൻ എന്നിവർ റെയിഡിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: