പുതിയതെരുവിൽ ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ച ബസ് മരത്തിലിടിച്ചു ഒരു മരണം; ഇരുപതോളം പേർക്ക് പരിക്ക്

ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസ് പുതിയതെരു ഗണപതി മണ്ഡപത്തിനു സമീപമുള്ള മരത്തിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. 45 ഓളം പേർ ഉണ്ടായിരുന്ന ബസ്സിലെ ജീവനക്കാരനായ സീനു (45) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 8 പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: