അഴീക്കോട് ഭാസ്കരൻ അന്തരിച്ചു

അഴീക്കോട് മൈലാടത്തടം പന്നി ഭാസ്കരൻ (74) അന്തരിച്ചു.(പഴയ കാല സി.പി.ഐ പ്രവർത്തകൻ ‘ സി പി ഐ ലോക്കൽ കമ്മറ്റി മുൻ അംഗം, സി പി ഐ മൈലാടത്തടം മുൻ ബ്രാഞ്ച് സെക്രട്ടറി ‘ ആയിരുന്നു) മക്കൾ: അനിത (കരിവെള്ളൂർ എ .വി സ്മാരക ഹയർ സെക്കൻ്ററി സ്കൂൾ). വിനിത (Inspector A. R office kannur ), റെനി ത, മരുമക്കൾ: ദാമോദരൻ, പ്രശാന്തൻ, അനിഷ് , സഹോദരങ്ങൾ: ‘രാഘവൻ. ലക്ഷ്മണൻ, മോഹനൻ. സാവിത്രി, സഞ്ചയനം ഞായറാഴ്ച

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: