റഷ്യൻ ലോകകപ്പിന്റെ ആവേശം ആലക്കോട് മേരിമാതാ കോളേജിലെ വിദ്യാര്ഥികൽകിടയിലേക് എത്തിക്കാൻ കെ എസ് യു എംഎംസി യൂണിറ്റും: കോളേജ് യൂണിറ്റ് അവതരിപ്പിക്കുന്നു “വേൾഡ്കപ്പ് വീക്കിലി ക്വിസ്”

കാൽപന്ത് കളിയുടെ ആവേശം വിദ്യാര്ഥികളിലേക് എത്തിക്കാൻ,റഷ്യൻ ലോകകപ്പിന്റെ പ്രചാരണം KSU മേരിമാത കോളേജ് യൂണിറ്റ്

അവതരിപ്പിക്കുന്നു “വേൾഡ്കപ്പ് വീക്കിലി ക്വിസ്”.ലോകകപ്പിലെ ഓരോ ആഴ്ച്ചയും ലോകകപ്പ് സംബന്ധമായ ചോദ്യവും,വിജയികൾക്ക് അകര്ഷകങ്ങളായ സമ്മാനങ്ങളും നൽകപ്പെടുന്ന.മേരിമാത കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം.ഉത്തരരങ്ങൾ 22-06-2018 വെള്ളിയാഴ്ച രാത്രി 10 മണിക്ക് മുമ്പായി +91 7025 902 544 എന്ന വാട്സാപ്പ് നമ്പറിലേക്കോ,ksummcalakode01@gmail.com എന്ന മെയിൽ ഐഡിയിലേക്കോ പേര്,ക്ലാസ്,സ്ഥലം സഹിതം അയക്കുക.
വിജയിക്ക് ആകർഷകമായ സമ്മാനം.

ഈ ആഴ്ച്ചയിലെ ചോദ്യം; _ആദ്യ ഫുട്‌ബോൾ ലോകകപ്പിന് ആതിഥ്യം അരുളിയ രാജ്യം ഏത്?

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: