വെങ്ങരയിൽ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കെട്ടിട നിർമ്മാണം: പൊളിച്ച് നീക്കാൻ ഉത്തരവ്

പഴയങ്ങാടി: വയൽ നികത്തി കെട്ടിട നിർമ്മാണം പൊളിച്ച് നിക്കാൻ ഉത്തരവ്. മാടായി പഞ്ചായത്തിലെ

രണ്ടാം വാർഡിലാണ് പഴയങ്ങാടിയിലെ ജ്വല്ലറി ഉടമ വയൽ നികത്തി കെട്ടിടം നിർമ്മിക്കുന്നത്. ഇതിനെതിരെസ്വകാര്യപരാതി നൽകിയ പരാതിയെ തുടർന്ന് കെട്ടിടം പണി നിർത്തിവെക്കാൻ.പഞ്ചായത്ത് സെക്രട്ടറിസ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.എന്നാൽ സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ച് കെട്ടിട നിർമ്മാണം തുടരുകയരുന്നു.ഇത് പൊളിച്ച് നീക്കാൻ മാടായി പഞ്ചായത്ത് സെക്രട്ടറി എം.വി.ചന്ദ്രൻഈ മാസം 6 ന് ഉത്തരവ് നൽകി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading