കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവും ഇന്ന് നടക്കും

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവും ഇന്ന് നടക്കും.ഇന്ന് ഉച്ചയോടെ കോട്ടയം സ്വരൂപത്തിലെ

സ്ത്രീകൾക്ക് പന്തീരടികാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയിൽ പകർ്ന്ന് നൽകും.രാത്രി പൂജയ്ക്ക്ശേഷം മണത്തണയിലെ നാലു തറവാടുകളിലുള്ള സ്ത്രീകൾക്ക് മണിത്തറയിൽ വെച്ച് അരി നൽകും.ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകും.തൃക്കൂർ അരിയളവിന് മാത്രമാണ് താറവാട്ടുകാരായ സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകാറുള്ളു. 18 നാണ് മകം കലം വരവ്.അന്ന് ഉച്ചശീവേലി വരെ മാത്രമാണ് അക്കരെ സിധാനത്ത് സ്ത്രീകൾക്ക് പ്രവേശമുണ്ടാകു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: