ആറാം ക്ലാസ് വിദ്യാത്ഥിനി ക്ഷേത്രചിറയിൽ മുങ്ങി മരിച്ചു.

ക്ഷേത്രചിറയിൽ കൈവേലിക്കൽ സ്വദേശി ആറാം ക്ലാസുകാരി മുങ്ങി മരിച്ചു.
പാനൂർ പി.ആർ.മെമ്മോറിയൽ

ഹയർ സെക്കന്ററി സ്കൂൾ ആറാംതരം വിദ്യാർത്ഥിനി ജാസ്മിൻ (11)ആണ് മരിച്ചത്.തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ചിറയിലായിരുന്നു അപകടം.
മീത്തലെ കൈവേലിക്കലിലെ ജ്യോതി വാസു, ജയശ്രീ ദമ്പതികളുടെ മകളാണ്. ജസ് വിൻസഹോദരനാണ്.വൈകീട്ട് 5 മണിയോടെ അമ്മാവന്റെ കൂടെ കുളിക്കാൻ പോയപ്പോഴാണ് സംഭവം

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: