പീഡിപ്പിക്കാൻ ശ്രമം: മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണാടിപ്പറമ്പ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ

ശ്രമിച്ചതിന് മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണാടിപ്പറമ്പ മാലോട്ട് കൊടുവള്ളി വീട്ടിൽ രാജീവൻ (48) ആണ് അറസ്റ്റിലായത്. വീട്ടിന് സമീപത്ത് നിന്നും നായക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കവേയാണ് സംഭവം പെൺകുട്ടി ചൈൽഡ് ലൈനിൽക്കുകയും വനിതാ പോലീസ് അന്വേഷിക്കുകയും ചെയ്തിരുന്നു.

പോസ്കോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ മയ്യിൽ എസ്.ഐ പി.ബാബുമോൻ അറസ്റ്റ് ചെയ്തു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: