തലശ്ശേരി-മൈസൂര്‍ ഹൈവേ ഗതാഗത യോഗ്യമാക്കാൻ പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യന്ത്രിക്ക് കത്തയച്ചു

കാലവര്‍ഷക്കെടുതിമൂലം തലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ തകര്‍ന്ന പെരുമ്പാടി-മാക്കൂട്ടം

റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗതാഗതം സമ്പൂര്‍ണ്ണമായും നിരോധിച്ച നടപടി ഒഴിവാക്കി റോഡ് എത്രയും വേഗം പുനര്‍നിര്‍മ്മിക്കുകയാണ് വേണ്ടതെന്ന് എച്ച്.ഡി. കുമാരസ്വാമിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

You may have missed

error: Content is protected !!
%d bloggers like this: