പോലീസിലെ ദാസ്യപ്പണി ; നേതൃത്ത്വത്തിനെതിരെ ആഞ്ഞടിച്ച്‌ സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്കെതിരെ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍ രംഗത്ത്. സംഭവത്തില്‍

ജാഗ്രത കുറവുണ്ട്, പൂര്‍ണ്ണ ഉത്തരവാദിത്തം പൊലീസ് മേധാവിമാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാന്‍ അധികാരത്തിലിരുന്നപ്പോള്‍ തന്നെ നടപടി എടുത്തിരുന്നതായും അദ്ദേഹം അറിയിച്ചു.
ഫ്യൂഡല്‍ പശ്ചാത്തലം അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിന്റെ സാഹചര്യത്തിന് ചേരില്ലന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: