വ്യാജ സിം കാര്‍ഡ് വിതരണം; സഊദിയില്‍ കണ്ണൂർ സ്വദേശികളായ നാലുപേർ പിടിയില്‍

ജിദ്ദ: സഊദിയില്‍ വ്യാജ സിംകാര്‍ഡ് ഇടപാട് നടത്തിയ കേസില്‍ നാലംഗ മലയാളി

സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശികളായ കെ.വി.മുഹമ്മദും രണ്ടു സഹോദരന്‍മാരും മരുമകനുമാണ് അറസ്റ്റിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചുവെന്നാണ് കേസ്. ഇവരുടെ താമസ സ്ഥലത്തുനിന്നും കാറില്‍നിന്നും വന്‍തോതില്‍ സിംകാര്‍ഡുകളും പണവും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: